കോ​ൽ​ക്ക​ത്ത​യ്ക്ക് 156 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
കോ​ൽ​ക്ക​ത്ത​യ്ക്ക് 156 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Thursday, September 23, 2021 9:45 PM IST
ദു​ബാ​യ്: ക്വി​റ്റ​ൻ ഡി ​കോ​ക്കി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ ഭേ​ദ​പ്പെ​ട്ട സ്കോ​ർ. നി​ശ്ചി​ത 20 ഓ​വ​റി​ൽ മും​ബൈ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 155 റ​ൺ​സ് എ​ടു​ത്തു. കോ​ൽ​ക്ക​ത്ത​യ്ക്ക് 156 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം.

ഡി ​കോ​ക്കി​ന്‍റെ​യും (55) ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടേ​യും (33) ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടാ​ണ് മും​ബൈ​യ്ക്കു ഭേ​ദ​പ്പെ​ട്ട സ്കോ​ർ ന​ൽ​കി​യ​ത്. ഇ​രു​വ​രും ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 56 പ​ന്തി​ൽ​നി​ന്ന് 78 റ​ൺ​സ് ആ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.

ഓ​പ്പ​ണിം​ഗ് സ​ഖ്യം ത​ക​ർ​ത്ത ശേ​ഷം ക​ളി​യി​ൽ പി​ടി​മു​റു​ക്കി​യ കോ​ൽ​ക്ക​ത്ത മും​ബൈ​യെ വ​രി​ഞ്ഞു​കെ​ട്ടി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ റ​ൺ​സ് വി​ട്ടു​ന​ൽ​കാ​ൻ കോ​ൽ​ക്ക​ത്ത പി​ശു​ക്ക് കാ​ട്ടി​യ​പ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്താ​ൻ മും​ബൈ മ​ത്സ​രി​ച്ചു. അ​വ​സാ​ന ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യ മും​ബൈ നേ​ടി​യ​ത് ഏ​ഴ് റ​ൺ​സ് മാ​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.