സ​ഭ​യെ പി​ണ​ക്ക​രു​തെ​ന്ന് ജോ​സ​ഫ് വി​ഭാ​ഗം; എ​തി​ർ​ത്ത് ലീ​ഗ്
സ​ഭ​യെ പി​ണ​ക്ക​രു​തെ​ന്ന് ജോ​സ​ഫ് വി​ഭാ​ഗം; എ​തി​ർ​ത്ത് ലീ​ഗ്
Thursday, September 23, 2021 9:49 PM IST
കൊ​ച്ചി: പാ​ലാ ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന​യു​ടെ പേ​രി​ൽ സി​റോ മ​ല​ബാ​ർ സ​ഭ​യെ പി​ണ​ക്ക​രു​തെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം. ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന ദു​രു​ദ്ദേ​ശ​പ​ര​മ​ല്ലെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്.

എല്ലാക്കാലവും യു​ഡി​എ​ഫി​നൊ​പ്പം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള സി​റോ മ​ല​ബാ​ർ സ​ഭ​യെ പി​ണ​ക്ക​രു​തെ​ന്നാ​ണ് കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കി​യ​തെ​ന്ന് മു​സ്‌​ലിം ലീ​ഗ് വി​മ​ർ​ശി​ച്ചു.

ഇതിനിടെ സ​ർ​വ​ക​ക്ഷി യോ​ഗം എ​ന്ന ആ​വ​ശ്യം മ​യ​പ്പെ​ടു​ത്തി​യ യു​ഡി​എ​ഫ് ഇ​രു​വി​ഭാ​ഗ​ത്തെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് മു​ന്നോ​ട്ട് പോ​കു​ന്ന​തി​ന് ച​ർ​ച്ച​ക​ൾ തു​ട​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.