മ​ഹാ​രാ​ഷ്ട്ര​യി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു; ഒ​രു മ​ര​ണം
മ​ഹാ​രാ​ഷ്ട്ര​യി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു; ഒ​രു മ​ര​ണം
Friday, September 24, 2021 1:40 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ച് ഒ​രു മ​ര​ണം. ഖാ​റി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. ഇ​വി​ടെ താ​മ​സ​ക്കാ​രി​യാ​യി​രു​ന്ന ഒ​രു യു​വ​തി​യാ​ണ് മ​രി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും മ​റ്റ് താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ എ​ട്ട് യൂ​ണി​റ്റെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.