ഡീ​സ​ൽ വി​ല വ​ർ​ധി​ച്ചു
ഡീ​സ​ൽ വി​ല വ​ർ​ധി​ച്ചു
Friday, September 24, 2021 9:07 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഡീ​സ​ൽ വി​ല വ​ർ​ധി​ച്ചു. ഡീ​സ​ലി​ന് 22 പൈ​സ​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മി​ല്ല.

20 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഡീ​സ​ൽ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്. കൊ​ച്ചി​യി​ൽ ഡീ​സ​ൽ ലി​റ്റ​റി​ന് 93.72 രൂ​പ​യാ​ണ്. പെ​ട്രോ​ളി​ന് 101.41 രൂ​പ​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.