ക​ളി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ങ്ങി പ​തി​മൂ​ന്നു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
ക​ളി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ങ്ങി പ​തി​മൂ​ന്നു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Friday, September 24, 2021 6:50 PM IST
ഇ​ടു​ക്കി: നെടുങ്കണ്ടത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ങ്ങി പ​തി​മൂ​ന്നു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. വാ​ഴ​വ​ര മ​ഠ​ത്തി​ൽപ​റ​മ്പി​ൽ ബി​ജു-​സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജെ​റാ​ൾ​ഡ് ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.