അ​ഫ്ഗാ​നെ ഭീ​ക​ര​താ​വ​ള​മാ​ക്ക​രു​തെ​ന്ന് ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും
അ​ഫ്ഗാ​നെ ഭീ​ക​ര​താ​വ​ള​മാ​ക്ക​രു​തെ​ന്ന് ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും
Saturday, September 25, 2021 10:44 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ഫ്ഗാ​നി​സ്ഥാ​നെ ഭീ​ക​ര​താ​വ​ള​മാ​ക്ക​രു​തെ​ന്ന് ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പാ​ക്കി​സ്ഥാ​ൻ ഇ​ട​പെ​ട​ലി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ആ​ശ​ങ്ക പ​ങ്കു​വ​ച്ചു. ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ജോ ​ബൈ​ഡ​നും ന​രേ​ന്ദ്ര മോ​ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ നൂ​റു കോ​ടി വാ​ക്സീ​ൻ ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യും ജ​പ്പാ​നും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്നും ബൈ​ഡ​ൻ ക്വാ​ഡ് ഉ​ച്ച​കോ​ടി​യി​ൽ പ​റ​ഞ്ഞു. വ്യാ​പാ​ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് മോ​ദി ബൈ​ഡ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യു​ടെ സ​മാ​ധാ​ന​ത്തി​നും വി​ക​സ​ന​ത്തി​നും ക്വാ​ഡ് സ​ഹാ​യ​ക​ര​മെ​ന്ന് മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.