മ​ഹാ​രാ​ഷ്ട്ര​യി​ൽ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്നു
മ​ഹാ​രാ​ഷ്ട്ര​യി​ൽ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്നു
Saturday, September 25, 2021 3:45 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു അ​ട​ച്ച തീ​യ​റ്റ​റു​ക​ൾ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് തു​റ​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 22നു​ശേ​ഷം തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും തീ​യ​റ്റ​റു​ക​ൾ തു​റ​ക്കു​ക. രാ​ജ്യ​ത്ത് ത​ന്നെ കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത മ​ഹാ​രാ​ഷ്ട്ര​യാ​ണ് തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ നാ​ലി​ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്കൂ​ളു​ക​ളും തു​റ​ക്കും.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​ന​സം​ഖ്യ​യു​ടെ 41 ശ​ത​മാ​നം പേ​ർ​ക്കും ര​ണ്ട് ഡോ​സ് വാ​ക്സി​ൻ ന​ൽ​കി ക​ഴി​ഞ്ഞു. 88 ശ​ത​മാ​നം പേ​ർ​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.