അ​ന​ധി​കൃ​ത മ​രം​മു​റി: അ​ന്വേ​ഷ​ണ​ത്തി​ന് എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക ക്രൈം​ബ്രാ​ഞ്ച് സം​ഘ​ങ്ങ​ൾ
അ​ന​ധി​കൃ​ത മ​രം​മു​റി: അ​ന്വേ​ഷ​ണ​ത്തി​ന് എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക ക്രൈം​ബ്രാ​ഞ്ച് സം​ഘ​ങ്ങ​ൾ
Saturday, September 25, 2021 7:31 PM IST
തി​രു​വ​ന​ന്ത​പു​രം: സം​ര​ക്ഷി​ത മ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു​ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ ജി​ല്ല​ക​ളി​ലും ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച​താ​യി എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത് അ​റി​യി​ച്ചു. സം​ഘാം​ഗ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല യോ​ഗം ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

14 ഡി​വൈ​എ​സ്പി​മാ​രെ​യും 25 ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച​ത്. മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​വി. സ​ന്തോ​ഷ്, കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​എം.​സാ​ബു മാ​ത്യു, തൃ​ശൂ​ർ ക്രൈം ​ബ്രാ​ഞ്ച് എ​സ്പി കെ.​എ​സ്.​സു​ദ​ർ​ശ​ൻ എ​ന്നി​വ​ർ​ക്കാ​ണ് മേ​ഖ​ലാ​ത​ല​ത്തി​ലെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല. ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തും.

പ​ട്ട​യ​ഭൂ​മി​ക​ളി​ലെ മ​രം മു​റി​ക്ക് പു​റ​മെ സം​സ്ഥാ​ന​ത്തെ വ​ന​ഭൂ​മി, സം​ര​ക്ഷി​ത വ​ന​ഭൂ​മി, തോ​ട്ട​ഭൂ​മി, മി​ച്ച​ഭൂ​മി, പു​റ​ന്പോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന മ​രം​മു​റി​ക​ളും പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു പ​ര​മാ​വ​ധി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക. മ​രം​മു​റി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ക്രൈം​ബ്രാ​ഞ്ച് എ​സ്പി​മാ​ർ​ക്ക് ന​ൽ​കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.