കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം വൈ​കാ​തെ​യെ​ന്നു മു​ഖ്യ​മ​ന്ത്രി
കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം വൈ​കാ​തെ​യെ​ന്നു മു​ഖ്യ​മ​ന്ത്രി
Saturday, September 25, 2021 9:07 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യു​ടെ വി​ത​ര​ണം വൈ​കാ​തെ തു​ട​ങ്ങു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച തു​ക​യാ​കും ന​ൽ​കു​ക. കോ​വി​ഡി​നു ശേ​ഷം മ​ര​ണ​മ​ട​ഞ്ഞ​വ​രേ​യും കോ​വി​ഡ് മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കും. ഇ​വ​രു​ടെ ക​ണ​ക്കു​ക​ൾ നേ​ര​ത്തെ ത​ന്നെ ഓ​ണ്‍​ലൈ​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

തു​ട​ർ ന​ട​പ​ടി​ക​ളും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. ഇ​നി​യു​ള്ള പ​രാ​തി​ക​ളും ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.