യു​എ​സി​ലെ മൊ​ന്‍റാ​ന​യി​ൽ ട്രെ​യി​ൽ പാ​ളം തെ​റ്റി; ഒ​രാ​ൾ മ​രി​ച്ചു
യു​എ​സി​ലെ മൊ​ന്‍റാ​ന​യി​ൽ ട്രെ​യി​ൽ പാ​ളം തെ​റ്റി; ഒ​രാ​ൾ മ​രി​ച്ചു
Sunday, September 26, 2021 10:18 AM IST
വാ​ഷിം​ഗ്ട​ൺ: യു​എ​സി​ലെ മൊ​ന്‍റാ​ന​യി​ൽ ട്രെ​യി​ൽ പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 50 ൽ ​ഏ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ട്രെ​യി​നി​ൽ 147 യാ​ത്ര​ക്കാ​രും 13 ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വ​ട​ക്ക​ൻ മൊ​ന്‍റാ​ന​യി​ലെ ജോ​പ്ലി​നി​ലാ​യി​രു​ന്നു അ​പ​ക​ടം. നാ​ല് ബോ​ഗി​ക​ളാ​ണ് പാ​ളം തെ​റ്റി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.