ആ​ന​യി​റ​ങ്ക​ല്‍ അ​ണ​ക്കെ​ട്ടി​ല്‍ സ്ത്രീ​യു​ടെ ‌മൃ​ത​ദേ​ഹം
ആ​ന​യി​റ​ങ്ക​ല്‍ അ​ണ​ക്കെ​ട്ടി​ല്‍ സ്ത്രീ​യു​ടെ ‌മൃ​ത​ദേ​ഹം
Sunday, September 26, 2021 11:43 AM IST
മൂ​ന്നാ​ർ: ഇ​ടു​ക്കി ആ​ന​യി​റ​ങ്ക​ല്‍ അ​ണ​ക്കെ​ട്ടി​ല്‍ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ന​യി​റ​ങ്ക​ല്‍ സ്വ​ദേ​ശി വെ​ള്ള​ത്താ​യി (60) ആ​ണ് മ​രി​ച്ച​ത്. ത​ല സ്റ്റീ​ല്‍​പാ​ത്രം കൊ​ണ്ട് മൂ​ടി​യ​നി​ല​യി​ലാ​യി​രു​ന്നു.

ഇ​വ​ർ​ക്ക് മാ​ന​സി​ക പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടോ എ​ന്ന​റി​യാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.