മു​ൻ ഡി​ജി​പി കെ.​വി. രാ​ജ​ഗോ​പാ​ൽ നാ​യ​ർ അ​ന്ത​രി​ച്ചു
മു​ൻ ഡി​ജി​പി കെ.​വി. രാ​ജ​ഗോ​പാ​ൽ നാ​യ​ർ അ​ന്ത​രി​ച്ചു
Sunday, September 26, 2021 12:31 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ ഡി​ജി​പി കെ.​വി. രാ​ജ​ഗോ​പാ​ൽ നാ​യ​ർ അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു അ​ന്ത്യം. ഇ.​കെ. നാ​യ​നാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ൾ ഡി​ജി​പി ആ​യി​രു​ന്നു രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ.

1962 ബാ​ച്ച് ഐ​പി​എ​സ് ഓ​ഫീ​സ​റാ​യി​രു​ന്നു. 1995 ഏ​പ്രി​ൽ 30 മു​ത​ൽ 1996 ജൂ​ൺ 30 വ​രെ ഡി​ജി​പി ആ​യി​രു​ന്നു. വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​യും ജ​യി​ൽ മേ​ധാ​വി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ വൈ​കു​ന്നേ​രം നാ​ലി​ന് തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.