ഭ​ര​ത് ഭൂ​ഷ​ണും മ​ൻ​പ്രീ​ത് ബാ​ദ​ലും മ​ന്ത്രി​മാ​ർ; ച​ന്നി മ​ന്ത്രി​സ​ഭ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും
ഭ​ര​ത് ഭൂ​ഷ​ണും മ​ൻ​പ്രീ​ത് ബാ​ദ​ലും മ​ന്ത്രി​മാ​ർ; ച​ന്നി മ​ന്ത്രി​സ​ഭ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും
Sunday, September 26, 2021 12:39 PM IST
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യു​ടെ ന​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ഹൈ​ക്ക​മാ​ൻ​ഡു​മാ​യും ന​ട​ത്തി​യ മാ​ര​ത്തോ​ൺ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മ​ന്ത്ര​മാ​ർ ആ​രൊ​ക്കെ​യെ​ന്ന് തീ​രു​മാ​ന​മാ​യി​രു​ന്നു.

ഇ​ന്ന​ലെ ഉ ​ച്ച​യോ​ടെ മു​ഖ്യ​മ​ന്ത്രി രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​തി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​ന്നു നാ​ല​ര​യ്ക്കു പു​തി​യ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്ന് ഗ​വ​ർ​ണ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക

1 ബെ​ർ​ഹാം മൊ​ഹീ​ന്ദ്ര- പാ​ട്യാ​ല സ്വ​ദേ​ശി​യാ​ണ് മൊ​ഹി​ന്ദ്ര. മു​ൻ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ അ​ടു​പ്പ​ക്കാ​ര​നാ​യാ​ണ് മൊ​ഹി​ന്ദ്ര അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ഞ്ചാ​ബി​ലെ ഹി​ന്ദു സ​മു​ദാ​യ​ത്തി​ന്‍റെ മു​ഖ​മാ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​ത്.

2 ഭ​ര​ത് ഭൂ​ഷ​ൺ ആ​സു- ലു​ധി​യാ​ന​യി​ൽ​നി​ന്നു​ള്ള​യാ​ളാ​ണ് ഈ ​മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ്. എ​ന്നാ​ൽ യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ സ്വാ​ധീ​ന ശ​ക്തി​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ൽ ഭ​ക്ഷ്യ വി​ത​ര​ണ വ​കു​പ്പാ​ണ് അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്.

3 മ​ൻ​പ്രീ​ത് സിം​ഗ് ബാ​ദ​ൽ- ബാ​ദ​ൽ കു​ടും​ബ​ത്തി​നെ​തി​രെ വാ​ളെ​ടു​ത്ത മ​ൻ​പ്രീ​ത് കോ​ൺ​ഗ്ര​സി​ൽ ചേ​രു​ക​യാ​യി​രു​ന്നു. അ​മ​രീ​ന്ദ​റി​ന്‍റെ ഇ​ഷ്ട​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ ധ​ന​മ​ന്ത്രി​യാ​യി​രു​ന്നു.

4 ത്രി​പ​ത് ര​ജി​ന്ദ​ർ സിം​ഗ് ബാ​ജ്‌​വ- അ​മ​രീ​ന്ദ​ർ വി​മ​ർ​ശ​ക​നും സി​ദ്ദു​വി​ന്‍റെ അ​ടു​പ്പ​ക്കാ​ര​നു​മാ​ണ്. മു​ൻ സ​ർ​ക്കാ​രി​ലെ ശ​ക്ത​നാ​യ മ​ന്ത്രി​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം.

5 കു​ൽ​ജി​ത് നാ​ഗ്ര- കോ​ൺ​ഗ്ര​സി​ലെ യു​വ മു​ഖ​മാ​ണ് ന​ഗ്ര. രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി അ​ടു​പ്പ​മു​ള്ള​യാ​ളും ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ വി​ശ്വ​സ്ത​നു​മാ​ണ്. നി​ല​വി​ൽ പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​ണ്.

6 പ​ർ​ഗ​ത് സിം​ഗ്- അ​കാ​ലി​ദ​ളി​ൽ​നി​ന്നും കോ​ൺ​ഗ്ര​സി​ലെ​ത്തി​യ ഹോ​ക്കി താ​ര​മാ​യ ഒ​ളി​മ്പ്യ​നാ​ണ് പ​ർ​ഗ​ത്. അ​മ​രീ​ന്ദ​റി​നെ​തി​രെ പ​ട​ന​യി​ച്ച​യാ​ളും സി​ദ്ദു​വി​ന്‍റെ വ​ലം​കൈ​യു​മാ​ണ്.

സു​ഖ്ഭി​ന്ദ​ർ സിം​ഗ് സ​ർ​കാ​രി​യ
വി​ജ​യ് ഇ​ന്ദ​ർ സി​ൻ​ഗ്‌​ല
രാ​ജ് കു​മാ​ർ വെ​ർ​ക
റാ​ണ ഗു​ർ​ജി​ത് സിം​ഗ്
സം​ഗ​ത് സിം​ഗ് ഗി​ൽ​സി​യാ​ൻ
രാ​കേ​ഷ് പാ​ണ്ഡെ
അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജ വാ​റിം​ഗ്
റ​സി​യ സു​ൽ​ത്താ​ന
ഗു​ർ​കി​രാ​ത് സിം​ഗ് കോ​ടി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.