കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു
കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു
Sunday, September 26, 2021 2:05 PM IST
ശ്രീ​ന​ഗ​ർ: വ​ട​ക്ക​ൻ കാ​ഷ്മീ​രി​ലെ ബ​ന്ദി​പോ​ര​യി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ബ​ന്ദി​പോ​ര​യി​ലെ വാ​ത്നി​ര പ്ര​ദേ​ശ​ത്താ​ണ് സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ഭീ​ക​ര​ർ സൈ​ന്യ​ത്തി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​തോ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രി​ൽ ഒ​രാ​ൾ ബി​ജെ​പി നേ​താ​വ് ബാ​രി​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കാ​ഷ്മീ​ർ പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.