തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു; മ​ന്ത്രി​സ​ഭ വി​പു​ലീ​ക​രി​ക്കാ​നൊ​രു​ങ്ങി യോ​ഗി
തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു; മ​ന്ത്രി​സ​ഭ വി​പു​ലീ​ക​രി​ക്കാ​നൊ​രു​ങ്ങി യോ​ഗി
Sunday, September 26, 2021 3:19 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ന്ത്രി​സ​ഭ​യു​ടെ വി​പു​ലീ​ക​ര​ണം ഇ​ന്നു​ണ്ടാ​യേ​ക്കും. ആ​റോ, ഏ​ഴോ പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​ന്ത്രി​സ​ഭ യോ​ഗി വി​പു​ലീ​ക​രി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ ശേ​ഷി​ക്കെ​യാ​ണ് യോ​ഗി സ​ർ​ക്കാ​ർ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ രാ​ജ്ഭ​വ​നി​ൽ പൂ​ർ​ത്തി​യാ​യ​താ​യാ​ണ് വി​വ​ര​ങ്ങ​ൾ.

ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ ല​ക്നോ​വി​ൽ വൈ​കു​ന്നേ​രം എ​ത്തു​മെ​ന്നാ​ണ് വി​വ​രം. 23 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ 53 പേ​രാ​ണ് യു​പി മ​ന്ത്രി​സ​ഭ​യി​ൽ ഉ​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.