ക​ണ്ണൂ​രി​ൽ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം
ക​ണ്ണൂ​രി​ൽ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം
Sunday, September 26, 2021 5:53 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ താ​നെ​യി​ല്‍ വ​ന്‍ തീ​പി​ടു​ത്തം. ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പ​മു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രു​ന്ന ഹോം ​അ​പ്ല​യ​ൻ​സി​ന്‍റെ അ​ഞ്ച് മു​റി​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ക​ട ഒ​ഴി​ഞ്ഞു​കി​ട​ന്ന​തി​നാ​ല്‍ ആ​ള​പാ​യ​മുണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.