ഹ​ർ​ത്താ​ൽ: കെ​എ​സ്ആ​ർ​ടി​സി സാ​ധാ​ര​ണ സ​ർ​വീ​സ് ന​ട​ത്തി​ല്ല
ഹ​ർ​ത്താ​ൽ: കെ​എ​സ്ആ​ർ​ടി​സി സാ​ധാ​ര​ണ സ​ർ​വീ​സ് ന​ട​ത്തി​ല്ല
Sunday, September 26, 2021 7:29 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച സാ​ധാ​ര​ണ ഗ​തി​യി​ല്‍ സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നു കെ​എ​സ്ആ​ര്‍​ടി​സി. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ വേ​ണ്ടി വ​ന്നാ​ൽ പോ​ലീ​സ് നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം സ​ർ​വീ​സ് ഒ​രു​ക്കു​മെ​ന്നും കെഎസ്ആർടിസി സി​എം​ഡി അ​റി​യി​ച്ചു.

ആ​ശു​പ​ത്രി, റ​യി​ൽ​വേ സ്റ്റേ​ഷ​ൻ, വി​മാ​ന​ത്താ​വ​ളം എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​ധാ​ന റൂ​ട്ടി​ൽ പ​രി​മി​ത​മാ​യ അ​വ​ശ്യ സ​ർ​വീ​സ് പോ​ലീ​സ് അ​ക​ന്പ​ടി​യോ​ടെ മാ​ത്രം അ​യ​ക്കും. വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷം ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും സ്റ്റേ ​സ​ർ​വീ​സു​ക​ളും അ​ട​ക്കം ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നും സി​എം​ഡി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.