ഹ​ർ​ഷ​ൽ പ​ട്ടേ​ലി​ന് ഹാ​ട്രി​ക്: ബാം​ഗ്ലൂ​രി​ന് ത​ക​ർ​പ്പ​ൻ ജ​യം
ഹ​ർ​ഷ​ൽ പ​ട്ടേ​ലി​ന് ഹാ​ട്രി​ക്: ബാം​ഗ്ലൂ​രി​ന് ത​ക​ർ​പ്പ​ൻ ജ​യം
Sunday, September 26, 2021 11:46 PM IST
ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ മും​ബൈ​ക്കെ​തി​രേ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഹ​ര്‍​ഷ​ല്‍ പ​ട്ടേ​ലി​ന്‍റെ ഹാ​ട്രി​ക് ക​രു​ത്തി​ലാ​ണ് മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ ബാം​ഗ്ലൂ​ർ ത​ക​ർ​ത്ത​ത്. 166 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന മും​ബൈ​ക്ക് 18.1 ഓ​വ​റി​ല്‍ 111 റ​ണ്‍​സെ​ടു​ക്കാ​നേ​യാ​യു​ള്ളൂ. ഹ​ര്‍​ഷ​ല്‍ നാ​ലും ച​ഹ​ല്‍ മൂ​ന്നും മാ​ക്‌​സ്‌​വെ​ല്‍ ര​ണ്ടും സി​റാ​ജ് ഒ​ന്നും വി​ക്ക​റ്റ് നേ​ടി.

സീ​സ​ണി​ലെ ബാം​ഗ്ലൂ​രി​ന്‍റെ ആ​റാം ജ​യ​മാ​ണി​ത്. നേ​ര​ത്തെ ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​ര്‍​സി​ബി 20 ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റി​ന് 165 റ​ണ്‍​സാ​ണെ​ടു​ത്ത​ത്. നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി​യും, ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്ലും അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി. അ​വ​സാ​ന ര​ണ്ട് ഓ​വ​റി​ല്‍ മും​ബൈ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​താ​ണ് ആ​ര്‍​സി​ബി​യെ കൂ​റ്റ​ന്‍ സ്‌​കോ​റി​ല്‍ നി​ന്ന് ത​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.