കോ​ഴി​ക്കോ​ട്ട് ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി അ​മ്മ കി​ണ​റ്റി​ൽ ചാ​ടി; കു​ട്ടി​ക​ൾ മ​രി​ച്ചു
കോ​ഴി​ക്കോ​ട്ട് ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി അ​മ്മ കി​ണ​റ്റി​ൽ ചാ​ടി; കു​ട്ടി​ക​ൾ മ​രി​ച്ചു
Monday, September 27, 2021 8:12 AM IST
കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി അ​മ്മ കൊ​ണ്ട് കി​ണ​റ്റി​ൽ ചാ​ടി. ര​ണ്ടു കു​ട്ടി​ക​ളും മ​രി​ച്ചു. മൂ​ന്നു വ​യ​സു​കാ​രാ​യ ഫാ​ത്തി​മ റൗ​ഹ, മു​ഹ​മ്മ​ദ് റ​സ് വി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നാ​ദാ​പു​രം പേ​രോ​ട് ആ​ണ് സം​ഭ​വം. പേ​രോ​ട് സ്വ​ദേ​ശി സു​വീ​ന​യാ​ണ് കു​ട്ടി​ക​ളു​മാ​യി കി​ണ​റ്റി​ൽ ചാ​ടി​യ​ത്. നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ സു​വീ​ന​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. നാ​ദാ​പു​രം പേ​രോ​ട് മ​ഞ്ഞാ​മ്പ്ര​ത്ത് റ​ഫീ​ഖി​ന്‍റെ ഭാ​ര്യ​യാ​ണ് സു​വീ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.