ബി​ഷ​പ്പി​നെ വി​മ​ർ​ശി​ക്കാം, പ​ക്ഷേ ക്രൂ​ശി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള
ബി​ഷ​പ്പി​നെ വി​മ​ർ​ശി​ക്കാം, പ​ക്ഷേ ക്രൂ​ശി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള
Monday, September 27, 2021 3:52 PM IST
കൊ​ച്ചി: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ പി​ന്തു​ണ​ച്ച് ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ബി​ഷ​പ്പി​നെ വി​മ​ർ​ശി​ക്കാം, പ​ക്ഷേ ക്രൂ​ശി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്താ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണം. സ​ഭ​ക​ളു​ടെ വേ​ദ​ന എല്ലാവരും മ​ന​സി​ലാ​ക്കണമെന്നും ശ്രീ​ധ​ര​ൻ​പി​ള്ള വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.