"മോ​ൻ​സ​നെ അ​റി​യാം': ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സെ​ന്ന് സു​ധാ​ക​ര​ൻ
"മോ​ൻ​സ​നെ അ​റി​യാം': ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സെ​ന്ന് സു​ധാ​ക​ര​ൻ
Monday, September 27, 2021 2:40 PM IST
തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു വി​ല്‍​പ​ന​ക്കാ​ര​നെ​ന്ന പേ​രി​ല്‍ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. മോ​ൻ​സ​നെ പ​രി​ച​യ​മു​ണ്ട്. ഇ​ത​ല്ലാ​തെ മ​റ്റൊ​ന്നും ത​നി​ക്ക​റി​യി​ല്ലെ​ന്നും സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മോ​ൻ​സ​നെ ക​ണ്ട​തും സം​സാ​രി​ച്ച​തും അ​വ​രു​ടെ വീ​ട്ടി​ൽ പോ​യ​തു​മെ​ല്ലാം സ​ത്യ​മാ​ണ്. എ​ന്നാ​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി​യെ​ക്കു​റി​ച്ച് ത​നി​ക്കൊ​ന്നു​മ​റി​യി​ല്ല. ഞാ​ൻ ഇ​ട​നി​ല നി​ന്നെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ഇ​പ്പോ​ൾ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സെ​ന്നും സു​ധാ​ക​ര​ൻ തു​റ​ന്ന​ടി​ച്ചു.

പ​രാ​തി​ക്കാ​ര​ൻ ത​ന്‍റെ പേ​ര് ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് ക​ള്ളം പ​റ​യു​ക​യാ​ണ്. ഇ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടും. ഡോ​ക്ട​റാ​യാ​ണ് മോ​ൻ​സ​നെ പ​രി​ച​യ​പ്പെ​ട്ട​ത്. വ്യാ​ജ​നാ​ണോ എ​ന്ന​റി​യി​ല്ല. കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യ ശേ​ഷ​വും മോ​ൻ​സ​ൻ വ​ന്നു ക​ണ്ടി​രു​ന്നു. എ​ത്ര ത​വ​ണ മോ​ൻ​സ​ന്‍റെ വീ​ട്ടി​ൽ പോ​യെ​ന്ന് എ​ണ്ണി​യി​ട്ടി​ല്ല. കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യു​മാ​യി ത​ന്നെ വേ​ട്ട​യാ​ടാ​നാ​ണ് ശ്ര​മ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.