ഒ​ക്ടോ​ബ​ർ മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്കും
ഒ​ക്ടോ​ബ​ർ മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്കും
Monday, September 27, 2021 7:49 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത​മാ​സം ഒ​ന്നു മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി​യി​ൽ കോ​വി​ഡി​നു മു​ന്പു​ള്ള നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ കോ​വി​ഡി​നു മു​ന്പു​ള്ള നി​ര​ക്കാ​കും ഈ​ടാ​ക്കു​ക​യെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യോ​ടെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, ബ​സ് ചാ​ർ​ജ് കൂ​ട്ട​ണ​മെ​ന്ന ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ സ​ർ​ക്കാ​ർ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.