ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ഗേ​റ്റ് ത​ല​യി​ൽ വീ​ണ് മൂ​ന്നു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ഗേ​റ്റ് ത​ല​യി​ൽ വീ​ണ് മൂ​ന്നു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
Tuesday, September 28, 2021 9:43 AM IST
ക​ണ്ണൂ​ർ: ഗേ​റ്റ് ത​ല​യി​ൽ വീ​ണ് മൂ​ന്നു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ ഉ​രു​വ​ച്ചാ​ലി​ലാ​ണ് സം​ഭ​വം. പെ​രി​ഞ്ചേ​രി​യി​ൽ കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ റി​ഷാ​ദി​ന്‍റെ മ​ക​ൻ ഹൈ​ദ​റാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​ണ് സം​ഭ​വം. ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​യ​ൽ​വീ​ട്ടി​ലെ സ്ലൈ​ഡിം​ഗ് ഗേ​റ്റ് കു​ട്ടി​യു​ടെ ത​ല​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യോ​ട് മ​ര​ണം സം​ഭ​വി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.