മോ​ൻ​സ​ൺ ഒ​ന്നാന്ത​രം ഫ്രോ​ഡ്, ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ല: സു​ധാ​ക​ര​നെ കു​ത്തി ബെ​ന്നി ബെ​ഹ​നാ​ൻ
മോ​ൻ​സ​ൺ ഒ​ന്നാന്ത​രം ഫ്രോ​ഡ്, ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ല: സു​ധാ​ക​ര​നെ കു​ത്തി ബെ​ന്നി ബെ​ഹ​നാ​ൻ
Tuesday, September 28, 2021 1:32 PM IST
കൊ​ച്ചി: മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ​തി​രേ ബെ​ന്നി ബെ​ഹ​നാ​ൻ എം​പി. ഇ​ത്ത​ര​ക്കാ​രു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ സു​ധാ​ക​ര​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ബെ​ന്നി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മോ​ന്‍​സൺ മാ​വു​ങ്ക​ല്‍ അ​ന്താ​രാ​ഷ്ട്ര ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ്. മോ​ൻ​സ​ന്‍റേ​ത് വെ​റും പ​ണ​മി​ട​പാ​ട​ല്ലെ​ന്നാ​ണ് ഇ​തി​നോ​ട​കം തെ​ളി​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബെ​ന്നി ബെ​ഹ​നാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.