ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​യ​ർ​ന്നു; മോ​ൻ​സ​ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന
ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​യ​ർ​ന്നു; മോ​ൻ​സ​ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന
Tuesday, September 28, 2021 2:16 PM IST
കൊ​ച്ചി: പു​രാ​വ​സ്തു വി​ല്പ​ന​യു​ടെ മ​റ​വി​ൽ കോ​ടി​ക​ൾ ത​ട്ടി​ച്ച മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ലി​ന് ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി എ​റ​ണാ​ക​ളും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ൾ​ക്ക് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് മോ​ൻ​സ​ണെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം മോ​ൻ​സ​ണ്‍ കോ​ട​തി​യി​ൽ ജാ​മ്യ​ഹ​ർ​ജി​യും സ​മ​ർ​പ്പി​ച്ചു. ത​നി​ക്കെ​തി​രേ വ​ഞ്ച​നാ​ക്കേ​സ് ചു​മ​ത്തി​യ​ത് നീ​തി​യ​ല്ലെ​ന്നാ​ണ് ഇ​യാ​ളു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.