ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ 30ന്; ​വോ​ട്ടെ​ണ്ണ​ൽ ന​വം​ബ​ർ ര​ണ്ടി​ന്
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ 30ന്; ​വോ​ട്ടെ​ണ്ണ​ൽ ന​വം​ബ​ർ ര​ണ്ടി​ന്
Tuesday, September 28, 2021 2:31 PM IST
ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മൂ​ന്ന് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും 30 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ർ 30ന് ​എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളിം​ഗ് ന​ട​ക്കും. ന​വം​ബ​ർ ര​ണ്ടി​നാ​കും വോ​ട്ടെ​ണ്ണ​ൽ.

സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​വും കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ളും കോ​വി​ഡ് ഭീ​തി​യും ആ​ഘോ​ഷ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് ക​മ്മീ​ഷ​ൻ പോ​ളിം​ഗ് സ​മ​യം നി​ശ്ച​യി​ച്ച​ത്. കേ​ര​ള​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.