കൃ​ഷി​യി​ട​ത്തി​ൽ പ​ശു ഇ​റ​ങ്ങി; ആ​ദി​വാ​സി ദ​മ്പ​തി​ക​ൾ​ക്ക് നേ​രെ ഭൂ​വു​ട​മ വെ​ടി​യു​തി​ർ​ത്തു
കൃ​ഷി​യി​ട​ത്തി​ൽ പ​ശു ഇ​റ​ങ്ങി; ആ​ദി​വാ​സി ദ​മ്പ​തി​ക​ൾ​ക്ക് നേ​രെ ഭൂ​വു​ട​മ വെ​ടി​യു​തി​ർ​ത്തു
Tuesday, September 28, 2021 3:43 PM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ ആ​ദി​വാ​സി ദ​മ്പ​തി​ക​ള്‍​ക്ക് നേ​രെ വെ​ടി​വ​യ്പ്. ചെ​ല്ലി, ന​ഞ്ച​ന്‍ എ​ന്നി​വ​ര്‍​ക്ക് നേ​രെ​യാ​ണ് കൃ​ഷി​യി​ട​ത്തി​ല്‍ പ​ശു​വി​നെ മേ​ച്ച​തി​ന് ഭൂ​വു​ട​മ വെ​ടി​യു​തി​ർ​ത്ത​ത്.

സം​ഭ​വ​ത്തി​ൽ ഈ​ശ്വ​ര സ്വാ​മി കൗ​ണ്ട​ര്‍ എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​യ​ര്‍​ഗ​ൺ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​രു​വ​രും ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ല്‍ വെ​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.