മൂ​ല​മ​റ്റ​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു
മൂ​ല​മ​റ്റ​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു
Thursday, October 14, 2021 4:27 PM IST
തൊ​ടു​പു​ഴ: വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി റി​ന്‍റോ വ​ർ​ഗീ​സ്(24) ആ​ണ് മ​രി​ച്ച​ത്. മൂ​ല​മ​റ്റം ഇ​ല​പ്പ​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.