കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ മി​നി ആ​ര്‍. മേ​നോ​ന്‍ അന്തരിച്ചു
കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ മി​നി ആ​ര്‍. മേ​നോ​ന്‍ അന്തരിച്ചു
Friday, October 15, 2021 12:57 PM IST
കൊ​ച്ചി: കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ സൗ​ത്ത് ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ മി​നി ആ​ര്‍. മേ​നോ​ന്‍(43) അ​ന്ത​രി​ച്ചു. ബി​ജെ​പി കൗ​ണ്‍​സി​ല​റാ​യ മി​നി അ​ര്‍​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​സ്‌​കാ​രം വൈ​കു​ന്നേ​രം മൂ​ന്നി​ന് ര​വി​പു​രം ശ്മ​ശാ​ന​ത്തി​ല്‍. ഭ​ര്‍​ത്താ​വ് കൃ​ഷ്ണ​കു​മാ​ര്‍ വ​ര്‍​മ, മ​ക്ക​ള്‍ ഇ​ന്ദു​ലേ​ഖ, ആ​ദി​ത്യ​വ​ര്‍​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.