ഗാ​ർ​ഹി​ക​പീ​ഡ​ന കേ​സ്: ഹെ​ർ​ണാ​ണ്ട​സി​നു ത​ട​വു​ശി​ക്ഷ
ഗാ​ർ​ഹി​ക​പീ​ഡ​ന കേ​സ്: ഹെ​ർ​ണാ​ണ്ട​സി​നു ത​ട​വു​ശി​ക്ഷ
Saturday, October 16, 2021 8:00 AM IST
മാ​ഡ്രി​ഡ്: ഫ്ര​ഞ്ച് ഫു​ട്ബോ​ൾ താ​രം ലൂ​ക്കാ​സ് ഹെ​ർ​ണാ​ണ്ട​സി​നു മാ​ഡ്രി​ഡ് കോ​ട​തി ആ​റു മാ​സം ത​ട​വു ശി​ക്ഷ വി​ധി​ച്ചു. 2017ൽ ​ഹെ​ർ​ണാ​ണ്ട​സി​നെ​തി​രേ ഭാ​ര്യ ന​ൽ​കി​യ ഗാ​ർ​ഹി​ക​പീ​ഡ​ന കേ​സി​ൽ താ​ര​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ലാ​ണു ശി​ക്ഷ.

ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ ക്ല​ബ്ബാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ താ​ര​മാ​ണ് ഇ​രു​പ​ത്ത​ഞ്ചു​കാ​ര​നാ​യ ഹെ​ർ​ണാ​ണ്ട​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.