ചരക്കിറക്കില്ലെന്ന് അദാനി പോർട്ട്; അനിഷ്ടം രേഖപ്പെടുത്തി ഇറാൻ
ചരക്കിറക്കില്ലെന്ന് അദാനി പോർട്ട്; അനിഷ്ടം രേഖപ്പെടുത്തി ഇറാൻ
Saturday, October 16, 2021 7:55 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​റാ​​​ൻ, പാ​​​ക്കി​​​സ്ഥാ​​​ൻ, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ച​​​ര​​​ക്കു​​​ക​​​ൾ ഇ​​​റ​​​ക്കി​​​ല്ലെ​​​ന്ന അ​​​ദാ​​​നി പോ​​​ർ​​​ട്ട് ക​​​ന്പ​​​നി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ അ​​​നി​​​ഷ്ടം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഇ​​​റാ​​​ൻ. അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഗു​​​ജാ​​​റ​​​ത്തി​​​ലെ മു​​​ദ്ര തു​​​റു​​​മു​​​ഖ​​​ത്തു​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ​​​മാ​​​സം മൂ​​​വാ​​​യി​​​രം കി​​​ലോ​​​ഗ്രാം ഹെ​​​റോ​​​യി​​​ൽ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു.

അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഇ​​​റാ​​​നി​​​യ​​​ൻ തു​​​റ​​​മു​​​ഖം വ​​​ഴി​​​യാ​​​ണു ക​​​ട​​​ത്തി​​​യ​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. ഇ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് 15 മു​​​ത​​​ൽ മൂ​​​ന്നു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ച​​​ര​​​ക്കി​​​റ​​​ക്കേ​​​ണ്ടെ​​​ന്ന് അ​​​ദാ​​​നി ക​​​ന്പ​​​നി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ, ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പോ​​​രാ​​​ട്ട​​​ത്തി​​​ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ പ്ര​​​ശം​​​സ ല​​​ഭി​​​ച്ച രാ​​​ജ്യ​​​മാ​​​ണ് ഇ​​​റാ​​​നെ​​​ന്ന്, അ​​​വ​​​രു​​​ടെ ഡ​​​ൽ​​​ഹി​​​യി​​​ലെ എം​​​ബ​​​സി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.