കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ഇ​ന്ന്
കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ഇ​ന്ന്
Saturday, October 16, 2021 8:57 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം ഇ​ന്ന്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് രാ​വി​ലെ പ​ത്തി​നാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

ഗ്രൂ​പ്പ് 23 നേ​താ​ക്ക​ളു​ടെ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് യോ​ഗം വി​ളി​ച്ച​ത്. പാ​ര്‍​ട്ടി​ക്ക് മു​ഴു​വ​ന്‍ സ​മ​യ അ​ധ്യ​ക്ഷ​നെ വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പു​ന​സം​ഘ​ട​ന മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് നേ​തൃ​ത്വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.