സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്
സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്
Saturday, October 16, 2021 9:54 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. പ​വ​ന് 480 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല 35,360 രൂ​പ. ഗ്രാം ​വി​ല 4,480 ല്‍ ​എ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല കു​തി​ച്ചു​ക​യ​റി​യി​രു​ന്നു. ര​ണ്ടു ദി​വ​സം കൊ​ണ്ട് 520 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ല കു​ത്ത​നെ കു​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.