സി​ഗു​വി​ലെ കൊ​ല​പാ​ത​കം ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ ബാ​ധി​ക്കി​ല്ല: ടി​ക്കാ​യ​ത്ത്
സി​ഗു​വി​ലെ കൊ​ല​പാ​ത​കം ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ ബാ​ധി​ക്കി​ല്ല: ടി​ക്കാ​യ​ത്ത്
Saturday, October 16, 2021 11:13 AM IST
ന്യൂ​ഡ​ൽ​ഹി: സി​ഗു​വി​ലെ കൊ​ല​പാ​ത​കം ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് ക​ർ​ഷ​ക നേ​താ​വ് രാ​കേ​ഷ് ടി​ക്കാ​യ​ത്ത്. എ​ന്ത് സം​ഭ​വി​ച്ചാ​ലും അ​ത് തെ​റ്റാ​ണ്. ആ​രോ അ​വ​നെ കൊ​ന്നു, പി​ന്നീ​ട് പോ​ലീ​സ് കൊ​ല​യാ​ളി​യെ അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും ടി​ക്കാ​യ​ത്ത് പ​റ​ഞ്ഞു

ക​ർ​ഷ​ക​സ​മ​രം ന​ട​ക്കു​ന്ന​തി​ന​രി​കെ ഹ​രി​യാ​ന​യി​ലെ സോ​നി​പ്പ​ത്തി​ലെ കു​ണ്ഡ്‌​ലി​യി​ൽ യു​വാ​വി​ന്‍റെ കൈ ​കാ​ലു​ക​ൾ ഛേദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൈ​പ്പ​ത്തി​യും കാ​ലും വെ​ട്ടി​യെ​ടു​ത്ത് പോ​ലീ​സ് ബാ​രി​ക്കേ​ഡി​ൽ കെ​ട്ടി​വ​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ​ഞ്ചാ​ബി​ലെ ത​ൻ​ത​ര​ണ്‍ ജി​ല്ല​യി​ലെ ചീ​മ ഖു​ർ​ദ് ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള ല​ഖ്ബീ​ർ സിം​ഗ് ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. സി​ക്ക് സ​മു​ദാ​യ​ത്തി​ലെ സാ​യു​ധ വി​ഭാ​ഗ​മാ​യ നി​ഹാം​ഗു​ക​ളാ​ണ് കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം.

സി​ക്കു​കാ​രു​ടെ വി​ശു​ദ്ധ ഗ്ര​ന്ഥ​മാ​യ ഗു​രു​ഗ്ര​ന്ഥ സാ​ഹി​ബി​നെ അ​പ​മാ​നി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.