ക​ന​ത്ത​മ​ഴ: സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ൾ തു​റ​ക്കു​ന്ന​ത് മാ​റ്റി​വ​ച്ചു
ക​ന​ത്ത​മ​ഴ: സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ൾ തു​റ​ക്കു​ന്ന​ത് മാ​റ്റി​വ​ച്ചു
Saturday, October 16, 2021 6:57 PM IST
ക​ന​ത്ത​മ​ഴ: സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന തീ​യ​തി നീ​ട്ടി. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തു​റ​ക്കാ​നി​രു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച മു​ത​ലാ​വും ആ​രം​ഭി​ക്കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ വ്യാ​ഴാ​ഴ്ച വ​രെ മ​ഴ തു​ട​രു​മെ​ന്ന കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ ​ദി​വ​സം വ​രെ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം ഒ​ഴി​വാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.