ദു​ര​ന്ത സാ​ധ്യ​താ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കും: മു​ഖ്യ​മ​ന്ത്രി
ദു​ര​ന്ത സാ​ധ്യ​താ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കും: മു​ഖ്യ​മ​ന്ത്രി
Saturday, October 16, 2021 8:16 PM IST
തി​രു​വ​ന​ന്ത​പു​രം: അ​തി തീ​വ്ര​മ​ഴ തു​ട​രു​ന്ന എ​ല്ലാ മേ​ഖ​ല​ക​ളി​ലും ര​ക്ഷാ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ചു ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഇ​തി​നാ​യി രം​ഗ​ത്തി​റ​ങ്ങും. ഉ​രു​ൾ​പൊ​ട്ട​ൽ, വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ പെ​ട്ടെ​ന്നു​ത​ന്നെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു.

കോ​ട്ട​യം ജി​ല്ല​യ​ട​ക്കം മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​രെ ര​ക്ഷി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കും. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. ഗൗ​ര​വ​മാ​യ അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ അ​വ​സാ​നം വ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം ആ​ശ്വാ​സ​ത്തി​ന് വ​ക ന​ൽ​കു​ന്ന​താ​ണ്. കൂ​ടു​ത​ൽ മോ​ശ​പ്പെ​ട്ട അ​വ​സ്ഥ​യി​ലേ​ക്ക​ല്ല നാം ​പോ​കു​ന്ന​ത് എ​ന്നാ​ണ് പ്ര​വ​ച​നം ന​ൽ​കു​ന്ന സൂ​ച​ന.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

കേ​ര​ള​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​വു​ക​യും നാ​ശം വി​ത​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തി​തീ​വ്ര മ​ഴ തു​ട​രു​ന്ന എ​ല്ലാ മേ​ഖ​ല​ളി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും. സ​ർ​ക്കാ​രി​ൻ്റെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഇ​തി​നാ​യി രം​ഗ​ത്തി​റ​ങ്ങും. ഉ​രു​ൾ​പൊ​ട്ട​ൽ, വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ പെ​ട്ടെ​ന്നു ത​ന്നെ മാ​റ്റി​പ്പാ​ർ​പ്പി​ക്കും. കോ​ട്ട​യം ജി​ല്ല​യ​ട​ക്കം മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​രെ ര​ക്ഷി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കും.

ആ​ളു​ക​ളെ സു​ര​ക്ഷി​ത​രാ​യി മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ എ​ല്ലാ​യി​ട​ത്തും സ​ജ്ജ​മാ​വു​ക​യാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ക്യാ​മ്പു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ അ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ക്യാ​മ്പു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ക​ൾ സൂ​ക്ഷി​ക്കാ​നും വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​രു​ടെ​യും അ​നു​ബ​ന്ധ​രോ​ഗി​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ജാ​ഗ്ര​ത കാ​ണി​ക്കാ​നും അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണം.

തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ഇ​ട​ക്കി​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കും. ദേ​ശീ​യ ദു​ര​ന്ത പ്ര​തി​രോ​ധ സേ​ന നി​ല​വി​ൽ മി​ക​ച്ച സ​ഹാ​യ​മാ​ണ് ന​ൽ​കു​ന്ന​ത്. ആ​ർ​മി, നേ​വി, എ​യ​ർ​ഫോ​ഴ്സ് എ​ന്നീ സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹാ​യം അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഉ​റ​പ്പു വ​രു​ത്താ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വ​ള്ള​ങ്ങ​ൾ, ബോ​ട്ടു​ക​ൾ എ​ന്നി​വ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കും. ല​ഭ്യ​മാ​യ വ​ള്ള​ങ്ങ​ളു​ടെ​യും ബോ​ട്ടു​ക​ളു​ടെ​യും ലി​സ്റ്റ് ത​യ്യാ​റാ​ക്കി വ​യ്ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ന​ൽ​കി.

എ​സ്. ഡി. ​ആ​ർ. എ​ഫ് ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ജി​ല്ലാ ക​ല​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഡാ​മു​ക​ളു​ടെ ജ​ല​നി​ര​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും മാ​റി​പ്പോ​കാ​നു​ള്ള​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നും സാ​ധി​ക്ക​ണം. അ​ക്കാ​ര്യ​ത്തി വീ​ഴ്ച​യു​ണ്ടാ​കാ​തെ നോ​ക്കാ​ൻ ക​ർ​ശ​ന​മാ​യ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ​കൂ​ടി റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​വി​ടെ മു​ൻ​ക​രു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന തീ​യ​തി ഒ​ക്ടോ​ബ​ർ 18-ൽ ​നി​ന്നും ഒ​ക്ടോ​ബ​ർ 20-ലേ​യ്ക്ക് നീ​ട്ടി. പ​ത്തൊ​മ്പ​താം തീ​യ​തി വ​രെ മ​ഴ തു​ട​രും എ​ന്ന മു​ന്ന​റി​യി​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ ​ദി​വ​സം വ​രെ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​നം ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​വ​സാ​നം വ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം ആ​ശ്വാ​സ​ത്തി​ന് വ​ക ന​ൽ​കു​ന്ന​താ​ണ്. അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദീ​പി​നു സ​മീ​പം രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദം നി​ല​വി​ൽ എ​റ​ണാ​കു​ള​ത്തി​നും കോ​ഴി​ക്കോ​ടി​നും ഇ​ട​യി​ലു​ള്ള കേ​ര​ള തീ​ര​ത്തി​ന് സ​മീ​പ​ത്താ​യി നി​ല​കൊ​ള്ളു​ന്നു എ​ന്നാ​ണ് കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ല​വി​ലെ നി​ഗ​മ​ന​പ്ര​കാ​രം കേ​ര​ള തീ​ര​ത്തോ​ട​ടു​ക്കു​ന്ന​ത​നു​സ​രി​ച്ചു ന്യൂ​ന​മ​ർ​ദ്ദ​ത്തി​ൻ്റെ ശ​ക്തി കു​റ​യാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യാ​ണ് സൂ​ച​ന. എ​ന്നി​രു​ന്നാ​ലും ക​ർ​ശ​ന​മാ​യ ജാ​ഗ്ര​ത എ​ല്ലാ​വ​രും പു​ല​ർ​ത്ത​ണം. സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.