കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​കോ​പ​ന ചു​മ​ത​ല മ​ന്ത്രി കെ. ​രാ​ജ​ന്
കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​കോ​പ​ന ചു​മ​ത​ല മ​ന്ത്രി കെ. ​രാ​ജ​ന്
Saturday, October 16, 2021 8:32 PM IST
തി​രു​വ​ന​ന​ന്ത​പു​രം: ഉ​രു​ൾ പൊ​ട്ട​ൽ, വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ എ​ന്നി​വ രൂ​ക്ഷ​മാ​യി ബാ​ധി​ച്ച കോ​ട്ട​യം ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ- ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല റ​വ​ന്യൂ മ​ന്ത്രി കെ ​രാ​ജ​നു ന​ൽ​കി.

കോ​ട്ട​യ​ത്തെ​ത്തി​യ മ​ന്ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി. അ​ടു​ത്ത ര​ണ്ടു ദി​വ​സം റ​വ​ന്യു മ​ന്ത്രി കോ​ട്ട​യം കേ​ന്ദ്രീ​ക​രി​ച്ച് ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.