കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സൈ​ന്യം ഇ​റ​ങ്ങി; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സൈ​ന്യം ഇ​റ​ങ്ങി; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു
Saturday, October 16, 2021 10:09 PM IST
കോ​ട്ട​യം: ക​ന​ത്ത മ​ഴ​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യ കോ​ട്ട​യം കൂ​ട്ടി​ക്ക​ലി​ലേ​ക്ക് ക​ര​സേ​ന പു​റ​പ്പെ​ട്ടു. 33 അം​ഗ ക​ര​സേ​നാ​സം​ഘം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. വ്യോ​മ​സേ​ന​യും സ​ജ്ജ​മാ​യി​ട്ടു​ണ്ട്. എം17, ​സാ​രം​ഗ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക. കോ​ട്ട​യം ജി​ല്ലാ ഭ​ര​ണ​കൂ​ടം സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.