നാ​വി​ക സേ​ന ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​ക്ക​ലി​ലേ​ക്ക്‌
നാ​വി​ക സേ​ന ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​ക്ക​ലി​ലേ​ക്ക്‌
Sunday, October 17, 2021 11:22 AM IST
കൊ​ച്ചി: നാ​വി​ക സേ​ന ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​ക്ക​ലി​ലേ​ക്ക്‌. ദു​ര​ന്ത മേ​ഖ​ല​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്യാ​നും ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​ണ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ എ​ത്തി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ നി​ന്ന് എ​ട്ട​ര​യോ​ടെ ര​ണ്ടു ഹെ​ലി​കോ​പ്റ്റ​റു​ക​ൾ പു​റ​പ്പെ​ടും. ഏ​ന്ത​യാ​ർ ജെ​ജെ മ​ർ​ഫി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കാ​നാ​ണ് നി​ർ​ദേ​ശം .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.