കൂ​ട്ടി​ക്ക​ലി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ആ​കെ മ​ര​ണം എ​ട്ടാ​യി
കൂ​ട്ടി​ക്ക​ലി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ആ​കെ മ​ര​ണം എ​ട്ടാ​യി
Sunday, October 17, 2021 11:28 AM IST
കോ​ട്ട​യം: കൂ​ട്ടി​ക്ക​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ൽ കു​ഞ്ഞി​ന്‍റെ ഉ​ള്‍​പ്പെ​ടെ അ‍​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന് ക​ണ്ടെ​ടു​ത്തു. ഇ​തോ​ടെ ആ​കെ മ​ര​ണം എ​ട്ടാ​യി. ഇ​നി അ​ഞ്ച് പേ​രെ കൂ​ടി ഇ​വി​ടെ നി​ന്നും ക​ണ്ട​ത്താ​നു​ണ്ട്.

അ​തേ​സ​മ​യം, കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ഒ​ഴു​ക്കി​ൽ പെ​ട്ട് കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. രാ​ജ​മ്മ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് പ​ട്ടി​മ​റ്റ​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

ദു​ര​ന്ത മേ​ഖ​ല​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്യാ​നും ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​ണ് കൊ​ച്ചി​യി​ൽ നി​ന്നും നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ എ​ത്തും. ഏ​ന്ത​യാ​ർ ജെ​ജെ മ​ർ​ഫി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കാ​നാ​ണ് നി​ർ​ദേ​ശം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.