കൊ​ക്ക​യാ​ർ ഉ​രു​ൾ​പൊ​ട്ട​ൽ; ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
കൊ​ക്ക​യാ​ർ ഉ​രു​ൾ​പൊ​ട്ട​ൽ; ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
Sunday, October 17, 2021 4:22 PM IST
മു​ണ്ട​ക്ക​യം: കൊ​ക്ക​യാ​റി​ലെ ഉ​രു​ൾപൊ​ട്ട​ലി​ൽ മ​രി​ച്ച ഒ​രാ​ളു​ടെ കൂ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ണ്ട​ക്ക​യ​ത്തെ മ​ണി​മ​ല​യാ​റി​ൽ നി​ന്നും ഷാ​ജി ചി​റ​യി​ൽ എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തോ​ടെ കൊ​ക്ക​യാ​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച ആറ് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫൗ​സി​യ, അ​മീ​ന്‍, അം​ന സി​യാ​ദ്, അ​ഫ്‌​സ​ന ഫൈ​സ​ല്‍, അ​ഹി​യാ​ന്‍ ഫൈ​സ​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റു​ള്ള​വ​ർ. സേ​ന​യു​ടെ​യും ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​ത്. ഡോ​ഗ് സ്‌​ക്വാ​ഡും അ​പ​ക​ട​സ്ഥ​ല​ത്തു​ണ്ട്.

അ​തേ​സ​മ​യം, കൂ​ട്ടി​ക്ക​ലി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് മ​രി​ച്ച 11 പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ര്‍ ഉ​ള്‍​പ്പ​ടെ​യാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.