കാ​ഷ്മീ​രി​ൽ തൊ​ഴി​ലാ​ളി​ക​ളെ വ​ധി​ച്ച് ഭീ​ക​ര​ർ
കാ​ഷ്മീ​രി​ൽ തൊ​ഴി​ലാ​ളി​ക​ളെ വ​ധി​ച്ച് ഭീ​ക​ര​ർ
Sunday, October 17, 2021 8:52 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ ഭീ​ക​ർ വ​ധി​ച്ചു. ബി​ഹാ​റി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഭീ​ക​ര​ർ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​കു​ൽ​ഗാ​മി​ലെ വാ​ൻ​പോ​യി​ലാ​ണ് സം​ഭ​വം.

ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 11 പേ​രാ​ണ് ഈ ​മാ​സം കാ​ഷ്മീ​രി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. കാ​ഷ്മീ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യ​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.