കോ​ള​നി​ക​ളി​ൽ ജീ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ
കോ​ള​നി​ക​ളി​ൽ  ജീ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ
Sunday, October 17, 2021 9:41 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി​യു​ടെ തീ​വ്ര​ത കൂ​ടു​ത​ലാ​യി അ​നു​ഭ​വി​ക്കു​ന്ന മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ള​നി​ക​ളി​ലും ജീ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഇ​ട​പെ​ടു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ.

മ​ഴ​ക്കെ​ടു​തി സം​സ്ഥാ​ന​ത്തു വീ​ണ്ടും ദു​രി​തം വി​ത​യ്ക്കു​ക​യാ​ണ്. ദു​ര​ന്ത ബാ​ധി​ത​ർ​ക്കൊ​പ്പം കോ​ള​നി​ക​ൾ ഒ​ഴി​ഞ്ഞു പോ​കേ​ണ്ടി വ​ന്ന നൂ​റു ക​ണ​ക്കി​ന് പ​ട്ടി​ക വി​ഭാ​ഗ​ക്കാ​രു​മു​ണ്ട്. അ​വ​ർ​ക്ക് അ​തി​ജീ​വ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.