ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
Sunday, October 17, 2021 10:11 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. 2,396.26 അ​ടി​യാ​യാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്. ഡാ​മി​ലെ ജ​ല​നി​ര​പ്പ് 2396.86 അ​ടി​യി​ൽ എ​ത്തി​യാ​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പു​റ​പ്പെ​ടു​വി​ക്കും.

ഇ​ന്ന് ഉ​ച്ച വ​രെ​യു​ള്ള സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി കേ​ര​ള​ത്തി​ൽ പ്ര​ള​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​ല​വി​ൽ ഡാ​മു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജ​ല ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.