ഉ​പ​ദേ​ശി​ച്ചു തു​ട​ങ്ങി; ധോ​ണി ലോ​ക​ക​പ്പ് ടീ​മി​നോ​പ്പം ചേ​ർ​ന്നു
ഉ​പ​ദേ​ശി​ച്ചു തു​ട​ങ്ങി; ധോ​ണി ലോ​ക​ക​പ്പ് ടീ​മി​നോ​പ്പം ചേ​ർ​ന്നു
Sunday, October 17, 2021 11:12 PM IST
ദു​ബാ​യി: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യൻ ടീ​മി​നോ​പ്പം ചേ​ർ​ന്ന് മു​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. യു​എ​ഇ​യി​ൽ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ക്യാ​ന്പി​നോ​പ്പ​മാ​ണ് ധോ​ണി ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.

ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക​നാ​യി ധോ​ണി​യെ ബി​സി​സി​ഐ നി​യ​മി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.