ഓഗസ്റ്റിലുണ്ടായ ഹെലികോപ്റ്റർ അപകടം: പൈലറ്റിന്‍റെ മൃതദേഹം കണ്ടെത്തി
ഓഗസ്റ്റിലുണ്ടായ ഹെലികോപ്റ്റർ അപകടം: പൈലറ്റിന്‍റെ മൃതദേഹം കണ്ടെത്തി
Monday, October 18, 2021 2:27 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ലെ ക​​ഠു​​വ ജി​​ല്ല​​യി​​ൽ ര​​ഞ്ജി​​ത് സാ​​ഗ​​ർ ത​​ടാ​​ക​​ത്തി​​ൽ ഹെ​​ലി​​കോ​​പ്റ്റ​​ർ ത​​ക​​ർ​​ന്നു വീ​​ണു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച ര​​ണ്ടാ​​മ​​ത്തെ പൈ​​ല​​റ്റി​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ത്തു. ക്യാ​​പ്റ്റ​​ൻ ജ​​യ​​ന്ത് ജോ​​ഷി​​യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണു ക​​ണ്ടെ​​ടു​​ത്ത​​ത്.

ഓ​​ഗ​​സ്റ്റ് മൂ​​ന്നി​​നാ​​യി​​രു​​ന്നു ഹെലികോപ്റ്റർ രഞ്ജിത്ത് സാഗർ ഡാമിൽ തകർന്നുവീണത്. ഒ​​രു പൈ​​ല​​റ്റി​​ന്‍റെ മൃ​​ത​​ദേ​​ഹം ഓ​​ഗ​​സ്റ്റ് 15നു ​​ക​​ണ്ടെ​​ടു​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.