എ​ല്ലാ​വ​ർ​ക്കും ത​ക​ർ​ച്ച, വി​ക​സ​നം വി​ല​ക്ക​യ​റ്റ​ത്തി​ന്: കേ​ന്ദ്ര​ത്തി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി
എ​ല്ലാ​വ​ർ​ക്കും ത​ക​ർ​ച്ച, വി​ക​സ​നം വി​ല​ക്ക​യ​റ്റ​ത്തി​ന്: കേ​ന്ദ്ര​ത്തി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി
Monday, October 18, 2021 4:32 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. "എ​ല്ലാ​വ​ർ​ക്കും ത​ക​ർ​ച്ച, വി​ക​സ​നം വി​ല​ക്ക​യ​റ്റ​ത്തി​ന്’ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

നി​കു​തി ഉ​യ​ർ​ത്തി​യി​ല്ലെ​ങ്കി​ൽ പെ​ട്രോ​ളി​ന് 66 രൂ​പ​യും ഡീ​സ​ലി​ന് 55 രൂ​പ​യും മാ​ത്ര​മേ ഈ​ടാ​ക്കാ​നാ​കു മാ​യി​രു​ന്നു​ള്ളു എ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​യും ട്വി​റ്റ​റി​ൽ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. നി​കു​തി പി​ടി​ച്ചു​പ​റി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ഴു​കി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.