ജ​ല​നി​ര​പ്പ് കൂ​ടി; പ​മ്പ അ​ണ​ക്കെ​ട്ടി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
ജ​ല​നി​ര​പ്പ് കൂ​ടി; പ​മ്പ അ​ണ​ക്കെ​ട്ടി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Monday, October 18, 2021 7:54 AM IST
പ​ത്ത​നം​തി​ട്ട: പ​മ്പ അ​ണ​ക്കെ​ട്ടി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 983.50 മീ​റ്റ​ര്‍ എ​ത്തി. 986.33 മീ​റ്റ​റാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. പ​ത്ത​നം​തി​ട്ട​യി​ല്‍ മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടെ​ങ്കി​ലും അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

അ​തേ​സ​മ​യം, ക​ക്കി അ​ണ​ക്കെ​ട്ട് തിങ്കളാഴ്ച രാ​വി​ലെ 11ന് ​തു​റ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. അ​ണ​ക്കെ​ട്ടി​ലെ ര​ണ്ട് ഷ​ട്ട​റു​ക​ളാ​ണ് ഉ​യ​ര്‍​ത്തു​ക. ക​ക്കി അ​ണ​ക്കെ​ട്ട് തു​റ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് വ​ന്ന​തോ​ടെ ആ​റ​ന്മു​ള, ചെ​ങ്ങ​ന്നൂ​ർ, കോ​ഴ​ഞ്ചേ​രി പ്ര​ദേ​ശ​ത്തും ക​ന​ത്ത ജാ​ഗ്ര​ത​യാ​ണ്.

മ​ഴ കു​റ​ഞ്ഞ​തോ​ടെ മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യി​ൽ വെ​ള്ള​മി​റ​ങ്ങി തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പാ​ണ്ട​നാ​ട് ഉ​ൾ​പ്പ​ടെ​യു​ള്ള മേ​ഖ​ല​യി​ൽ നി​ല​വി​ൽ വെ​ള്ള​ക്കെ​ട്ട് തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.