ഷോ​ള​യാ​ര്‍ ഡാം ​രാ​വി​ലെ പ​ത്തി​ന് തു​റ​ക്കും; ജാ​ഗ്ര​താ നി​ർ​ദേ​ശം
ഷോ​ള​യാ​ര്‍ ഡാം ​രാ​വി​ലെ പ​ത്തി​ന് തു​റ​ക്കും; ജാ​ഗ്ര​താ നി​ർ​ദേ​ശം
Monday, October 18, 2021 9:29 AM IST
പാ​ല​ക്കാ​ട്: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഷോ​ള​യാ​ര്‍ ഡാം ​തു​റ​ക്കു​ന്നു. രാ​വി​ലെ പ​ത്തി​ന് ഷ​ട്ട​റു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 100 ക്യു​മെ​ക്‌​സ് അ​ധി​ക​ജ​ലം ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​കും. ചാ​ല​ക്കു​ടി പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.