ഇ​ന്നും നാ​ളെ​യും മ​ഴ​മു​ന്ന​റി​യി​പ്പി​ല്ല, ബു​ധ​നാ​ഴ്ച മു​ത​ൽ വീ​ണ്ടും..
ഇ​ന്നും നാ​ളെ​യും മ​ഴ​മു​ന്ന​റി​യി​പ്പി​ല്ല, ബു​ധ​നാ​ഴ്ച മു​ത​ൽ വീ​ണ്ടും..
Monday, October 18, 2021 11:51 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​യ്ക്ക് ശ​മ​നം. ഇ​ന്നും നാ​ളെ​യും ഒ​രു ജി​ല്ല​യി​ലും മ​ഴ മു​ന്ന​റി​യി​പ്പ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം ന​ൽ​കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, ബു​ധ​നാ​ഴ്ച​യാ​ണ് ഇ​നി സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്. അ​ന്നേ ദി​വ​സം തി​രു​വ​ന​ന്ത​പു​രം മു​ത​ൽ മ​ല​പ്പു​റം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പി​ല്ല. വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.



പ​​​ക​​​ൽ സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​ട​​​ക്കം ഇ​​​ടി​​​മി​​​ന്ന​​​ലി​​​നു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥ വ​​​കു​​​പ്പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടു മു​​​ത​​​ൽ രാ​​​ത്രി പ​​​ത്തു വ​​​രെ​​​യാ​​​ണ് ഇ​​​ടി​​​മി​​​ന്ന​​​ലി​​​നു​​​ സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.